പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മരിച്ചു, ഇതോടെ മൂന്ന് പേരും മരണത്തിന് കീഴടങ്ങി Kerala 12/04/2024By ഡെസ്ക് പാലക്കാട് – മണ്ണാര്‍ക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മരിച്ചു. ഇതോടെ കുളിക്കാനിറങ്ങിയ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ…