Browsing: this day history

അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ ഇന്നും 400ൽ അധികം പേരുടെ മൃതദേഹങ്ങളും പത്തു ടണ്ണിൽ അധികം സ്വർണവും മൂടപ്പെട്ടിരിക്കുകയാണ്.

ലോക ശക്തികളായ അമേരിക്കയെ ഞെട്ടിച്ച ദുരന്തമായിരുന്നു  9/11 എന്ന പേരിൽ അറിയപ്പെടുന്ന 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണം

ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണല്ലോ യുഎസ്എ എന്നറിയപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക.

ഇന്ത്യയുടെ പരീക്ഷണമായ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചത് 2023 ആഗസ്റ്റ് 23ന്.

പണ്ട് നമ്മളെല്ലാം വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കടയിൽ വാങ്ങാൻ പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു