Browsing: this day history

ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലധികം രാജ്യങ്ങളാണ് ബഹിരാകാശങ്ങളിലേക്ക് ആളുകളെ അയച്ചത്.

യാത്രകൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ്, ലോകം മുഴുവൻ ചുറ്റുക എന്നതും  പലരുടെയും സ്വപ്നങ്ങളിലും ഉണ്ടാകും.

ഒരു രാഷ്ട്രീയ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താറുണ്ടല്ലോ, പ്രായപൂർത്തിയായ എല്ലാവരും ബൂത്തിൽ പോയി തങ്ങളുടെ ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നായ വോട്ട് രേഖപ്പെടുത്താറുണ്ട്

വിമാന അപകടം എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ എല്ലാം ഒരു നീറ്റലാണ്, പലരുടെയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ആ ഒരൊറ്റ യാത്രയിൽ അവസാനിക്കും.

ലോകത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് പസഫിക് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന പാപ്പുവ ന്യൂഗിനിയ.

നിങ്ങൾ ഇന്ന് ഉറങ്ങുന്നു, എന്നാൽ കണ്ണ് തുറക്കുമ്പോൾ 11 ദിവസങ്ങൾ കടന്നു പോയിട്ടുണ്ട്. വിശ്വസിക്കുമോ നിങ്ങൾ..