ആറുമാസം മുമ്പുള്ള ഫോൺ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്നും നഷ്ടമായ പ്ലാറ്റ്ഫോം ടിക്കറ്റ് കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെ വീട്ടിൽനിന്നും കണ്ടെത്തി.
Saturday, June 14
Breaking:
- പീരുമേട് ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമിച്ചല്ല; കൊലപാതകമെന്ന് റിപ്പോര്‍ട്ട്
- ‘പവി ആനന്ദാശ്രമ’ത്തിന്റെ വിവാദ കമന്റുകൾ: രാത്രി ഉറങ്ങാനാകില്ല, ഇഷ്ടം ‘കമന്റടിക്കൽ’
- യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
- സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
- കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും