തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് മൂന്നാം ഇടത് സര്‍ക്കാരിനുള്ള റിഹേഴ്സല്‍, പിണറായി തന്നെ നയിക്കും: പി മോഹനന് മാസ്റ്റര്‍ Kerala Latest Polititcs 11/08/2025By അശ്റഫ് തൂണേരി സഖാവ് പിണറായി വിജയന് തന്നെയാണ് നയിക്കുക. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെയാണ് ഉണ്ടാവുക. ഇടതു പക്ഷം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്