ഏഷ്യ കപ്പ് – പാകിസ്ഥാനുമായുള്ള കലാശപ്പോരിനു മുമ്പ് ഇന്ത്യ ഇന്ന് സിംഹളർക്കെതിരെ UAE Cricket Gulf Sports 26/09/2025By ദ മലയാളം ന്യൂസ് ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ പാകിസ്ഥാൻ പരാജയപ്പെടുത്തിയതോടെ ക്രിക്കറ്റ് പ്രേമികളെല്ലാം കാത്തിരിക്കുന്നത് കലാശപ്പോരിനാണ്.