മലബാറിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്കു നിറം പകരാൻ ഇനി മാന്ത്രിക ചുവടുകൾ; മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസിന്റെ പരിശീലകർ കോഴിക്കോട്ടെത്തി Football Kerala Latest 20/09/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മലബാറിലെ കുട്ടികൾക്ക് കാൽപ്പന്തുകളിയുടെ മാന്ത്രിക ചുവടുകൾ പകർന്നുനൽകാൻ ലോക ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നാട്ടിൽ നിന്ന് കോച്ചുകൾ കോഴിക്കോട്ടെത്തി. മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ്…