Browsing: Thayyil Kader Haji

തിരൂര്‍ – തിരൂരിലെ പൗരപ്രമുഖനും പ്രമുഖ വ്യവസായിയുമായ സഫിയ ട്രാവൽസ് സ്ഥാപകൻ തയ്യിൽ കാദർ ഹാജി അന്തരിച്ചു. 91 വയസ്സായിരുന്നു. കട്ടച്ചിറ സ്വദേശിയായ അദ്ദേഹം പ്രവാസലോകത്തും നാട്ടിലും…