തൈമായിലെ മരുഭൂറോഡിൽ നിന്ന് വീണുകിട്ടിയ നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി അധികൃതർക്ക് കൈമാറിയ സൗദി സഹോദരന്മാരായ മുഹമ്മദ് ബശീർ അൽഖദ്രി അൽഅതവി, സ്വയാഹ് ബശീർ അൽഖദ്രി അൽഅതവി എന്നിവരെ തബൂക്ക് പ്രവിശ്യ ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ ആദരിച്ചു
Thursday, October 15
Breaking:
- ഇന്ത്യക്കെതിരായ നാലാം ട്വന്റി-20യിൽ വെസ്റ്റിൻഡീസിന് ജയം; അഞ്ചാം മത്സരം നിർണായകം
- ഐ എസ് എൽ ആദ്യ മത്സരത്തിൽ പഞ്ചാബിന് ജയം: ഗോളടിച്ച് മെസ്സി
- സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
- മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
- മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി





