193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.
Tuesday, July 15
Breaking:
- സൗദിയിൽ ടേൺ സിഗ്നൽ ഉപയോഗിക്കാതെ ട്രാക്ക് മാറ്റിയാൽ 300 റിയാൽ വരെ പിഴ
- കവറിലാക്കി കുഴിച്ചിട്ട നിലയില്‍ 39 ലക്ഷം രൂപ; ബാങ്ക് ജീവനക്കാരില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍
- ഹമാസ് ആക്രമണം: മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഓഫീസർക്ക് ഗുരുതര പരിക്ക്
- ഖത്തറിലെ വാട്ട്സ്ആപ്പ് വഴി ഉള്ള ജുഡീഷ്യൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു; പ്രശംസിച്ച് വിദഗ്ദ്ധർ
- 114-ാം വയസ്സിൽ ഓട്ടം അവസാനിച്ചു; ലോകത്തെ പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് യാത്രയായി