പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഹല്‍ഗാം ബാറ്റ്കോട്ട് സ്വദേശി പര്‍വൈസ് അഹമ്മദ് ജോതര്‍, ഹില്‍ പാര്‍ക്ക് സ്വദേശി ബഷീര്‍ അഹമ്മദ് ജോതര്‍ എന്നിവരാണ് പിടിയിലായത്.
Tuesday, August 4
Breaking:
- പൈസയില്ലാത്ത ബസിൽ കയറാൻ സ്ത്രീകൾ തള്ളിക്കയറുന്നു, ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നത്-മന്ത്രി സി.പി ജോൺ
- ഇറാന് മുന്നിലുള്ളത് അവസാന അവസരം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്
- ഇസ്രായിലിന് വേണ്ടി ചാരവൃത്തി: ഇറാനിൽ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
- ഹൗസ് ഡ്രൈവര്‍ വിസയടിക്കാനും പരീക്ഷ, നാളെ (ചൊവ്വ) മുതല്‍ പ്രാബല്യത്തില്‍- പ്രഖ്യാപനവുമായി സൗദി കോൺസുലേറ്റ്
- റിയാദിൽ സൗജന്യ മെഗാ കാര്‍ഡിയോ വാസ്കുലാര്‍ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു





