യാത്രക്കാരുടെ ശ്രദ്ധക്ക്; റിയാദ് വിമാനത്താവളത്തില്‍ നാളെ മുതല്‍ ടെര്‍മിനല്‍ മാറ്റം, എയർ ഇന്ത്യയുടെ ടെർമിനലും മാറും Latest Saudi 29/12/2024By സുലൈമാൻ ഊരകം റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ടെര്‍മിനല്‍ മാറ്റം. നാളെ (തിങ്കള്‍) ഉച്ചക്ക് 12 മണി മുതല്‍ ചില അന്താരാഷ്ട്ര വിമാനങ്ങള്‍ മൂന്നാം നമ്പര്‍…