കഴിഞ്ഞ നാൽപതു വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഹായിലിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി
Browsing: temperature
ഇത്തവണ ഹജ് ദിവസങ്ങളിൽ മക്കയിലെ മദീനയിലും പുണ്യസ്ഥലങ്ങളിലും കടുത്ത ചൂടോ അതികഠിന ചൂടോ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാകും.
ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ മധ്യാഹ്ന ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നു. മേയ് മാസം പകുതിയോടെ തന്നെ ചൂട് കനത്ത സാഹചര്യത്തിലാണ് ഖത്തർ തൊഴിൽ മന്ത്രാലയം പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമം അനുദിച്ച് നൽകിയത്


