ഇസ്രായിലിനെ ഞെട്ടിച്ച് ഇറാന് നടത്തിയ അതിശക്തമായ മിസൈല്‍ ആക്രമണം ഇസ്രായിലിലെ ലക്ഷ്വറി നഗരങ്ങളില്‍ ഒന്നായ റാമത് ഗാനെ ദുരന്ത മേഖലയെ പോലെയാക്കി മാറ്റി. നഗരത്തിലുണ്ടായ വ്യാപകമായ നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്നു.
Thursday, October 16
Breaking:
- ടൈം മാഗസിന് ട്രംപിനെ ‘തേച്ചതോ’? വിവാദമായി ഏറ്റവും പുതിയ കവര്‍ ചിത്രം!
- കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് തെരെഞ്ഞെടുപ്പ് റദ്ദാക്കാനിടയായത് ചരിത്രാധ്യാപകന്റെ ബാലറ്റ് പേപ്പറിലെ അനധികൃത ഇടപെടല്‍
- ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
- ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങി; ബംഗ്ലാദേശുകാർക്ക് രക്ഷകരായി അതിര്‍ത്തി സുരക്ഷാ സേന
- ഇനി യുഎഇയിൽ സർക്കാർ സേവന ഫീസ് തവണകളായും അടക്കാം