Browsing: Teena

മദീന കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത മാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. യു.കെയിൽ ഐ.ടി എൻജിനീയറായ അഖിൽ അലക്സ് യു.കെയിൽനിന്നാണ് സൗദിയിലേക്ക് എത്തിയത്