Browsing: Tea master

ജപ്പാനിലെ പ്രശസ്ത ടീ മാസ്റ്റർ എന്ന പദവിയിലറിയപ്പെടുന്ന ഡോ.സെൻ ഗെൻഷിറ്റ്സു വിടവാങ്ങി. 102-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം