ചുവപ്പു ലൈറ്റ് മറികടന്ന് സിഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.
Thursday, July 17
Breaking:
- ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ
- മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു
- അരങ്ങിലേക്ക് വീണ്ടും മാസ്ക്; മണ്ണാർക്കാട് താലൂക്കിൽ നിപ ജാഗ്രതയുടെ ഭാഗമായി മാസ്ക് നിർബന്ധമാക്കി
- അഞ്ചംഗ സംഘം ആശുപത്രിയിലേക്ക് ഇരച്ചുകയറി രോഗിയെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കൊടുംകുറ്റവാളി ചന്ദന്‍ മിശ്ര
- എരിതീയായ് കേര; 110 രൂപ വീണ്ടും കൂട്ടി കേരളത്തിലെ ഏറ്റവും വിലയേറിയ എണ്ണയായ് കേര