അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ് India 23/07/2025By ദ മലയാളം ന്യൂസ് അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍ ഇന്ത്യന്‍ യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് നഗ്‌നനാക്കി.