നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തിയ യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കും വിധം യുവാവ് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
Monday, August 18
Breaking:
- ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹ നിശ്ചയത്തിന് ഒട്ടകത്തെ സമ്മാനിച്ച് സൗദി മാധ്യമ പ്രവർത്തകൻ
- ‘വോട്ട് ചോരി’ ചർച്ച ചെയ്യപെടുമ്പോൾ അറിയാതെ പോയ ആ പേര്?
- സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ സിറിയൻ സംഘം സൗദിയിലേക്ക്
- അബുദാബിയിലെ സ്കൂളുകളിൽ ഇനി കർശന പോഷകാഹാര നയം: പുറത്തുനിന്നുള്ള ഫുഡ് ഡെലിവറി നിരോധിച്ചു
- കുവൈത്തില്‍ സലൂണുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണങ്ങൾ ബാധകമാക്കി