കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു Saudi Arabia Events Gulf 07/02/2026By ദ മലയാളം ന്യൂസ് കെഎംസിസി വനിതാവിംഗ് രക്ഷിതാക്കൾക്ക് വേണ്ടി കുട്ടികളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ഉൽബോധന ക്ലാസ്സ് മദീന റോഡ് വി എൽ എസ് അറീന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.