Browsing: t20

ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനോ ഇടംകൈ സ്പിൻ എറിയാനോ ആവശ്യപ്പെട്ടാലും, രാജ്യത്തിനുവേണ്ടി ഏത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടി നൽകി.

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്

ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ 94 റൺസിന് തകർത്തു

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ സൗത്ത് ആഫ്രിക്കക്ക് ജയം. ജൂനിയർ എബിഡി എന്നറിയപ്പെടുന്ന ഡിവാൾഡ് ബ്രെവിസിന്റെ തകർപ്പൻ സെഞ്ചുറിയുടെ (125, 56 പന്ത്) ബലത്തിലാണ് സൗത്ത് ആഫ്രിക്ക 53 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്