മേഖലാ സംഘര്‍ഷങ്ങളുടെ ഫലമായി സിറിയന്‍ എയറിന്റെ ഷാര്‍ജ-ദമാസ്കസ് വിമാനം തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാര്‍ഗമധ്യേ വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.
Thursday, March 5
Breaking:
- എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
- യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
- ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
- ശ്രീലങ്കക്ക് സമീപം ഇറാന് കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
- കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി


