ദമാസ്കസിലെ അല്‍മാലികി ഡിസ്ട്രിക്ടിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നടി ദിയാല അല്‍വാദി കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ അന്വേഷണ സംഘങ്ങള്‍ക്ക് കണ്ടെത്താനായതായി ദമാസ്കസ് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഉസാമ ആതിക പറഞ്ഞു.
Saturday, March 21
Breaking:
- റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
- ഇറാന് ആക്രമണത്തില്‍ ഇസ്രായിലില്‍ 21 പേര് കൊല്ലപ്പെട്ടു, 4,000 ലേറെ പേര്‍ക്ക് പരിക്ക്, 9,000 കെട്ടിടങ്ങള്‍ തകര്‍ന്നു
- ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്
- ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
- ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു


