കാറിനുള്ളിൽ സ്വിമ്മിങ് പൂൾ; റീച്ചുണ്ടാക്കാൻ ശ്രമിച്ച യൂട്യൂബർക്ക് പണികൊടുത്ത് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ Latest Kerala 29/05/2024By Reporter ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കി യാത്ര ചെയ്ത യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. വെള്ളം നിറച്ച കാറിൽ അപകടരമായ രീതിയിൽ യാത്ര ചെയ്തതിനാണ്…