എം-പോക്സ് വൈറസ് ആഫ്രിക്കയുടെ പുറത്തേക്കും പടരുന്നു, സ്വീഡനിൽ രോഗം സ്ഥിരീകരിച്ചു Latest World 15/08/2024By വിദേശകാര്യ ലേഖകൻ കോംഗോ- ആഫ്രിക്കയ്ക്ക് പുറത്ത് മങ്കിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച് സ്വീഡനും. ഇതാദ്യമായാണ് ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. ഈ വർഷം 548 പേർ മങ്കി പോക്സ്…