ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല വയ്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി, ഇത് സംഘർഷത്തിൽ കലാശിച്ചു.
Thursday, August 14
Breaking:
- അബഹയില്‍ ഇടിമിന്നലേറ്റ് സൗദി വനിതയും മകളും മരിച്ചു
- ജീവന് ഭീഷണിയുണ്ട്, ഗാന്ധിയുടെ ഘാതകന്റെ പിന്മഗാമികൾ തന്നെയും കൊല്ലും- രാഹുൽ ഗാന്ധി
- കുവൈത്ത് ഫാമിലി വിസിറ്റ് വിസകള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയെന്ന് സ്ഥിരീകരണം
- വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; സംസ്ഥാനത്ത് 30 ലക്ഷത്തോളം പുതിയ അപേക്ഷകർ
- നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍