എയർഹോസ്റ്റസ് സ്വർണ്ണം കടത്തിയ കേസിൽ വഴിത്തിരിവ്, ഒരു ജീവനക്കാരൻ കൂടി പിടിയിൽ Kerala 31/05/2024By പി വി ശ്രീജിത് കണ്ണൂർ – സ്വർണ്ണക്കടത്തിനിത്തിനിടെ ക്യാബിൻ ക്രൂ പിടിയിലായിലായ കേസിൽ വഴിത്തിരിവ്. ഒരു എയർ ലൈൻസ് ജീവനക്കാരൻ കൂടി പിടിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡി. ആർ.…