പത്രങ്ങളിലെ വിവാദ പരസ്യം ഇലക്ഷൻ കമ്മിഷൻ അനുമതി വാങ്ങാതെ; പ്രതികരിച്ച് സമസ്ത നേതാക്കളും Kerala Latest 19/11/2024By ദ മലയാളം ന്യൂസ് പാലക്കാട് / കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിവാദ പത്ര പരസ്യം ഇലക്ഷൻ കമ്മിഷൻ നിർദേശിച്ച അനുമതി വാങ്ങാതെയെന്ന് റിപോർട്ട്. സംഭവത്തിൽ തുടർ നടപടികളിലേക്ക് നീങ്ങാനിരിക്കുകയാണ് ഇലക്ഷൻ കമ്മിഷനെന്നാണ്…