മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; മുസ്ലിം നേതാക്കളുടെ തീരുമാനത്തിനെതിരേ സമസ്ത യുവജന വിഭാഗം നേതാവ് Kerala Latest 15/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുനമ്പത്തെ തർക്കഭൂമി വഖഫ് ഭൂമി തന്നെയെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ ലേഖനം. ചില രാഷ്ട്രീയ നേതാക്കൾ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് ‘വഖഫ്…