Browsing: super talented kid

എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളായ ജോജിറ്റ്-ടിനി ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ എന്റിക് ടി. ജോജിറ്റിനെ ‘സൂപ്പര്‍ ടാലന്റഡ് കിഡ്’ എന്ന പദവി നല്‍കി ആദരിച്ച് അന്താരാഷ്ട്ര റെക്കോര്‍ഡ് പുസ്തകം.