പാണക്കാട്ടെ കുട്ടികളെ തൊട്ടുകളിച്ചാൽ തീക്കളി: സുന്നി ആദർശവേദി സംഗമം Kerala Latest 01/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ഖാദി ഫൗണ്ടേഷൻ സാരഥിയുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരസ്യമായി ആക്ഷേപങ്ങളുന്നയിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന…