25 കോടി തിരുവോണം ബംബര്‍: ടിക്കറ്റ് വിറ്റത് ബത്തേരിയില്‍ Latest Kerala 09/10/2024By ടി എം ജയിംസ് സുല്‍ത്താന്‍ ബത്തേരി: 25 കോടി രൂപയുടെ കേരള ലോട്ടറി തിരുവോണം ബംബര്‍ ടിക്കറ്റ് വിറ്റത് വയനാട്ടിലെ ബത്തേരിയില്‍. ബത്തേരി എന്‍ജിആര്‍ ലോട്ടറി ഏജന്‍സീസ് പനമരം എസ്‌ജെ ഏജന്‍സിയില്‍നിന്നു…