അപ്രതീക്ഷിതമായി ട്രാക്ക് മാറുന്നവര്‍ക്ക് 500 റിയാല്‍ പിഴ Saudi Arabia Saudi Laws 28/07/2025By ദ മലയാളം ന്യൂസ് അപ്രതീക്ഷിതമായി ട്രാക്ക് മാറുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി