Browsing: Subsidy Fraud Egypt

വിതരണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി നിഖാബ് (മുഖാവരണം) ധരിച്ച് വേഷംമാറി നടത്തിയ പരിശോധനയിലൂടെ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച വന്‍ മൈദ ശേഖരം പിടികൂടി.