സ്‌കൂൾ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; വെന്റിലേറ്ററിൽ Kerala Latest 14/11/2024By ദ മലയാളം ന്യൂസ് കൊല്ലം: കുന്നത്തൂരിൽ സ്‌കൂൾ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. തുരുത്തിക്കര എം.ടി.യു.പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് ഇന്ന് രാവിലെ കിണറ്റിൽ…