Browsing: student honored

മക്ക അൽറാശിദിയ ഡിസ്ട്രിക്ടിലെ ഓഡിറ്റോറിയത്തിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണുകിട്ടിയ 11,000 റിയാൽ ഉടമസ്ഥന് തിരികെ എത്തിച്ച് സൗദി വിദ്യാർത്ഥി മാതൃകയായി.