Browsing: Strait of Hormuz

ഹുർമുസ് കടലിടുക്കിൽ വെച്ച് മാർഷൽ ഐലൻഡ്സ് പതാക വഹിച്ച എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.

തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കുന്ന കാര്യം ഇറാന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാര്‍ലമെന്റിന്റെ സുരക്ഷാ സമിതി അംഗമായ ഇസ്മായില്‍ കൗസരി പറഞ്ഞു