ചെറുകിട മേഖലയിൽ മുന്നേറി ഖത്തർ; സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൽ മിഡിൽ ഈസ്റ്റിൽ 7-ാം സ്ഥാനം Gulf Business Latest Qatar 19/08/2025By ദ മലയാളം ന്യൂസ് ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം