പോലീസ് ഇടപെടലിനെ തുടര്‍ന്ന് തൃശൂര്‍ പൂരം ഏഴ് മണിക്കൂര്‍ നിര്‍ത്തിവെച്ചു, വെടിക്കെട്ട് നടന്നത് പകല്‍ വെളിച്ചത്തില്‍ Kerala 20/04/2024By ഡെസ്ക് തൃശൂര്‍ – പോലീസ് ഇടപെടലിനെ തുടര്‍ന്ന് തൃശൂര്‍ പൂരം ഏഴ് മണിക്കൂര്‍ നിര്‍ത്തിവെച്ചു. പോലീസ് അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം മണിക്കൂറുകളോളം…