ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു Community 26/09/2025By ദ മലയാളം ന്യൂസ് തമിഴ്നാട് വെല്ലൂർ അംബേദ്കർ സ്വദേശി അറാർ അമീർ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് എയിഞ്ചൽ (26) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.