താമരേശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ ആറ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
Tuesday, June 24
Breaking:
- ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാനിൽ 610 പേർ കൊല്ലപ്പെട്ടു, 4,700-ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിൽ 28 മരണം
- ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയ ജഡ്ജിയെ പുറത്താക്കാനുള്ള നീക്കം നിർണായക ഘട്ടത്തിൽ
- ഭീകര പ്രവർത്തനം: അൽഖസീമിൽ സഹോദരന്മാരുടെ വധശിക്ഷ നടപ്പാക്കി
- ഇറാന് ആക്രമണം: നയതന്ത്രപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍
- ഇറാന്റെ ആക്രമണം: ഖത്തർ യു.എൻ സെക്രട്ടറി ജനറലിനും രക്ഷാസമിതിക്കും കത്തയച്ചു