ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപനം; സഞ്ജു ടീമിൽ, ശ്രേയസും,ജയ്സ്വാളും ഔട്ട് Cricket India Latest Sports 19/08/2025By ദ മലയാളം ന്യൂസ് സെപ്റ്റംബർ 9 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു