Browsing: Sports

സൗദി പ്രൊലീഗഗിന്റെ ഈ സീസണിലെ ആദ്യ മത്സര ദിനത്തിൽ അൽ അഹ്ലിയും അൽ ഇത്തിഫാഖും ജയത്തോടെ തുടങ്ങിയപ്പോൾ മറ്റൊരു മത്സരത്തിൽ ഡമാക് സമനിലയിൽ കുരുങ്ങി.

തിരുവനന്തപുരം- തുടർച്ചയായ രണ്ടാം മത്സരത്തിലും  ഓൾ റൗണ്ടർ പ്രകടനം കാഴ്ചവച്ച അഖിൽ സഖറിയയുടെയും നിർണായക വിക്കറ്റുകൾ നേടിയ മോനു കൃഷ്ണയുടെയും മികവിൽ ജയം നേടി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്.…

25-ാമത് ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ്. ഓപ്പണിൽ കളിക്കളത്തിലിറങ്ങിയ സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച് ആദ്യ റൗണ്ടിൽ വിജയം നേടി

തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് അനായാസ വിജയം. അദാനി ട്രിവാൻഡ്രം റോയൽസിനെഎട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ജയത്തോടെ സീസൺ…

തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിന് ജയം. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകൾ ആയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ഒരു…

കേരള ക്രിക്കറ്റ്‌ പ്രേമികളെ ആവേശത്തിലായ്ത്തുന്ന കേരള ക്രിക്കറ്റ്‌ ലീഗിന്റെ രണ്ടാം സീസണിന് ഇന്നു തുടക്കം.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) മിഡിൽ ഈസ്റ്റിലെ ബാഡ്മിന്റൺ കേന്ദ്രമായി വളർന്നുവരികയാണ്. 2025-ൽ നടക്കുന്ന പ്രധാന ടൂർണമെന്റുകളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ താരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു

കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം