Browsing: Sports

ഇന്ത്യയിൽ നടന്ന നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എടപ്പാൾ സ്വദേശി ഇ.എം ആദിത്യൻ സൗദിയിലെത്തി

ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റ് “സ്മാഷ് ഫിയസ്റ്റ 2026” സീസൺ–2 വിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ നിർവ്വഹിച്ചു.

ഇന്ത്യക്ക് വേണ്ടി ലോക അത്ലറ്റിക് ട്രാക്കുകളിൽ ഓടാൻ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ ഇനിയുണ്ടാകില്ല

രമ്പരയിലെ താരമായി വിരാട് കോഹ്ലിയെയും തിരഞ്ഞെടുത്തു. വിരാട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമാണ് സ്വന്തമാക്കിയത്.

ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യു.ഐ.സി സ്റ്റുഡൻ്റ്സ് സോക്കർ സീസൺ രണ്ടിന്റെ അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് അക്കാദമിയും അണ്ടർ 14 വിഭാഗത്തിൽ ജെ എഫ് സി ജുബൈൽ അക്കാദമിയും കിരീടം ചൂടി.

ദോഹയിൽ പത്ത് വർഷമായി നടന്ന് വരുന്ന വോളിബോൾ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോൾ ക്ലബിൻ്റെ 2026 വർഷത്തെ ജഴ്സി പ്രകാശനം നടന്നു.

പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിൽ തന്നെയാണ് ഇത്തവണയും വേദി.