ശ്രീനഗര്‍ വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥന് സ്പൈസ്ജെറ്റ് ജീവനക്കാരെ മര്‍ദിച്ചു. ജൂലൈ 26ന് ശ്രീനഗര്‍-ഡല്‍ഹി സ്പൈസ്ജെറ്റ് ഫ്ലൈറ്റിന്റെ ബോര്‍ഡിംഗ് സമയത്താണ് സംഭവം. ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു.
Tuesday, March 24
Breaking:
- ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
- ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
- പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
- മിഡിലീസ്റ്റിലെ യുഎസ് പ്രതിനിധി ഇറാൻ വിദേശ മന്ത്രിയുമായി ബന്ധപ്പെട്ടു
- അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നില്ല; പിന്തുണ പ്രഖ്യാപിച്ച് ഖത്തർ


