നടിമാരുടെ മൊഴി രേഖപ്പെടുത്താൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല; ബംഗാളി നടിയുടെ മൊഴി വീഡിയോ കോൾ വഴി Latest Kerala 27/08/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ജീർണതകളും തിരുത്തലുകളും ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെ സർക്കാർ നിയോഗിച്ച ഏഴംഗ പ്രത്യേക അന്വേഷണ സംഘം പണി തുടങ്ങി. സിനിമാ…