പാലക്കാട്: അച്ഛനൊപ്പം ചികിത്സയ്‌ക്കെത്തിയ അഞ്ചു വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. പാലക്കാട് ആനക്കര സ്‌പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിലാണ് സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്-വിദ്യ ദമ്പതികളുടെ മകനാണ് മരിച്ചത്.…
Sunday, October 5
Breaking: