Browsing: spanish

2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു

ഇന്നലെ ലാ ലീഗയിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ റയോ വയ്യേക്കാനോക്ക് എതിരെ ഒരു ഗോളിന് അത്‌ലറ്റിക്കോ ബിൽബാവോ ജയം നേടി

സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ ബിൽബവോയെ തകർത്തെറിഞ്ഞ് ലിവർപൂൾ. സ്വന്തം തട്ടകമായ അൻഫീൽഡിൽ വെച്ച് നടന്ന ഇരട്ട സൗഹൃദ മത്സരങ്ങളിലായിരിന്നു ലിവർപൂളിന്റെ വിജയം