ബഹിരാകാശ മേഖലയിൽ സൗദി-ഇന്ത്യ സഹകരണത്തിന് ധാരണാപത്രം Saudi Arabia Gulf Latest 02/09/2025By ദ മലയാളം ന്യൂസ് ബഹിരാകാശ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇന്ത്യയും ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി