ലോക്‌സഭയിൽ ചെങ്കോൽ വേണ്ട, ഭരണഘടന സ്ഥാപിക്കണമെന്ന് സ്പീക്കർക്ക് കത്ത്; എസ്.പിയെ പിന്തുണച്ച് കോൺഗ്രസും ആർ.ജെ.ഡിയും Latest India Kerala 27/06/2024By Reporter ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ച ചെങ്കോൽ നീക്കണമെന്ന് സമാജ് വാദി പാർട്ടി എം.പി. ചെങ്കോലിന് പകരം ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് എം.പി സ്പീക്കർക്ക് കത്ത്…